കൊച്ചി: കുസാറ്റ് മാത്തമാറ്റിക്‌സ് വകുപ്പില്‍ കെ.എസ്.സി.എസ്.ടി.ഇ എമിറിറ്റസ് സയൻറിസ്റ്റ് പദ്ധതിയുടെ കീഴില്‍ ജ ൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവുണ്ട്. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. 60 ശതമാനം മാര്‍ക്കോടെ എം.എസ്.സി മാത്തമാറ്റിക്‌സ് യോഗ്യതയുള്ളവര്‍ക്ക്്് അപേക്ഷിക്കാം. നെറ്റ്് ഉള്ളവര്‍ക്ക്്് മുന്‍ഗണന. താല്‍പര്യമുള്ളവർ ബയോഡാറ്റയുമായി മാര്‍ച്ച് ആറിന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0484-2577518.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.