കൊച്ചി: സാമൂഹികനീതി വകുപ്പിനുകീഴില്‍ കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന മാനസികരോഗ മുക്തരുടെ സ്ഥാപനമായ ആശാഭവനിലെ അന്തേവാസികള്‍ക്ക് ശാരീരിക മാനസിക ആരോഗ്യത്തിനും രോഗപ്രതിരോധത്തിനുമായി യോഗ പരിശീലനം നടത്താൻ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രജിസ്റ്റേര്‍ഡ് സംഘടന / സ്ഥാപനങ്ങള്‍ / വ്യക്തികള്‍ എന്നിവരില്‍നിന്ന് പ്രപ്പോസൽ ക്ഷണിച്ചു. 200 മണിക്കൂറില്‍ കുറയാത്ത യോഗ ടീച്ചര്‍ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം. അപേക്ഷ സൂപ്രണ്ട്, ആശാഭവന്‍ (മെന്‍), കാക്കനാട്, കുസുമഗിരി പി.ഒ, എറണാകുളം വിലാസത്തില്‍ 12ന് വൈകീട്ട് അഞ്ചിനുള്ളില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക്: ഫോണ്‍: 0484-2428308.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.