മഹാരാജാസ് കോളജില്‍ സീറ്റ് ഒഴിവ്

കൊച്ചി: മഹാരാജാസ് കോളജിെല വിവിധ പഠന വകുപ്പുകളില്‍ സീറ്റ് ഒഴിവുണ്ട്. ബി.എസ്സി കെമിസ്ട്രി മോഡല്‍ ഒന്ന് (മുസ്ലിം-ഒന്ന്, എസ്.സി -രണ്ട്), ബി.എസ്സി എന്‍വയണ്‍മ​െൻറല്‍ കെമിസ്ട്രി (എസ്.സി -ഒന്ന്), ബി.എ ഇംഗ്ലീഷ് (സ്റ്റേറ്റ് മെറിറ്റ് -ഒന്ന്), ബി.എ ഇക്കണോമിക്‌സ് മോഡല്‍ -ഒന്ന് (എസ്.സി -മൂന്ന്), ബി.എ ഹിന്ദി (സ്റ്റേറ്റ് മെറിറ്റ് -ഒന്ന്, ഈഴവ-ഒന്ന്) എന്നിങ്ങനെയാണ് ഒഴിവ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവർ െസപ്റ്റംബര്‍ 10ന് രാവിലെ 10ന് അതത് വകുപ്പുകളില്‍ എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.