മൂവാറ്റുപുഴ: പ്രളയബാധിതർക്ക് വാളകം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ . എ.ഐ.സി.സി അംഗം ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. ഭവനപുനര്‍നിര്‍മാണ ഫണ്ട് ഏറ്റുവാങ്ങല്‍ കെ.പി.സി.സി അംഗം എ. മുഹമ്മദ് ബഷീര്‍ നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് കെ.ഒ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഫാ. ജോബി വര്‍ഗീസ് ഊര്‍പ്പായില്‍, കെ.എം. പരീത്, ഉല്ലാസ് തോമസ്, പി.പി. എല്‍ദോസ്, കെ.എം. സലിം, പി.വി. കൃഷ്ണന്‍ നായര്‍, പി.എസ്. സലിം ഹാജി, സാറാമ്മ ജോണ്‍, ഡോ. പി.പി. തോമസ്, ആര്‍. രാമന്‍, കെ.എസ്. കബീര്‍, കെ.പി. ജോയി, സാബു പി. വാഴയില്‍, വി.കെ. ജോസ്, വി.വി. ജോസ്, കെ.എം. മാത്തുക്കുട്ടി, ബേസില്‍ പൗലോസ്, തോമസ് ഡിക്രൂസ്, കെ.വി. ജോയി, ഇ.എ. ജോര്‍ജുകുട്ടി, സി.വൈ. ജോളിമോന്‍, പി.ഇ. സന്തോഷ്, ജോയ് പി. ജോര്‍ജ്, എബി പൊങ്ങണത്തില്‍, പഞ്ചായത്ത് അംഗങ്ങൾ, പോഷകസംഘടന ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.