കാലിത്തീറ്റ വില കുറച്ചു

കൊച്ചി: പ്രളയദുരിതമനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാകാൻ പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്‌സ് . റിച്ച്, മിടുക്കി, എലൈറ്റ് ബ്രാൻഡുകള്‍ക്കാണ് 100 രൂപ വീതം കുറച്ചത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് വില കുറയുകയെന്ന് കേരള ഫീഡ്‌സ് മാനേജിങ് ഡയറക്ടര്‍ ഡോ. ബി. ശ്രീകുമാറും ചെയര്‍മാന്‍ കെ.എസ്. ഇന്ദുശേഖരന്‍ നായരും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.