എസ്​.ഐക്കെതിരെ കേസെടുക്കണം ^പി.ഡി.പി

എസ്.ഐക്കെതിരെ കേസെടുക്കണം -പി.ഡി.പി കൊച്ചി: കെവിൻ കൊലചെയ്യപ്പെടാനിടയായതിൽ സ്ഥലം എസ്.ഐക്ക് വീഴ്ചയുണ്ടായെന്ന് സമ്മതിച്ച മുഖ്യമന്ത്രി എസ്.ഐെക്കതിരെ കേസെടുക്കണമെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി. സർക്കാറി​െൻറ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നതിൽ പൊലീസ് മേധാവികൾ ഉന്നതതല ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.