എയർ ഇന്ത്യ എക്സ്പ്രസിൽ 40 കിലോ ബാഗേജ് സൗകര്യം

നെടുമ്പാശ്ശേരി: പെരുന്നാളിന് നാട്ടിലേക്ക് വരുന്നവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൂടുതൽ ബാഗേജ് കൊണ്ടുവരാം. യു.എ.ഇയിൽനിന്ന് കൊച്ചിയിലേക്കും കരിപ്പൂരിലേക്കും വരുന്നവർക്കാണ് ഈ മാസം 31 വരെ 40 കിലോ ബാഗേജ് കൊണ്ടുവരുന്നതിന് അനുമതിയുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.