കെ.എസ്​.എഫ്​.ഇ സ്​റ്റാഫ്​ അസോസിയേഷൻ ജില്ല സമ്മേളനം

കൊച്ചി: കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ (സി.െഎ.ടി.യു) ജില്ല സമ്മേളനം മഹാകവി ജി. ഒാഡിേറ്റാറിയത്തിൽ സി.െഎ.ടി.യു ജില്ല ട്രഷറർ പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് ജില്ല സെക്രട്ടറി ഇ.എച്ച്. അനീസും കണക്ക് ജില്ല ട്രഷറർ എ.ജി. റോബിൻസും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ ടി.സി. രാധാകൃഷ്ണൻ സംഘടനാരേഖ അവതരിപ്പിച്ചു. സംസ്ഥാന വനിത കമ്മിറ്റി ചെയർപേഴ്സൻ ടി.എം. ശ്രീനിമോൾ, കെ.എസ്.എഫ്.ഇ ഒാഫിസേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി എൽദോ പോൾ, ഗോൾഡ് അപ്രൈസേഴ്സ് അേസാസിയേഷൻ ജില്ല സെക്രട്ടറി സുഭേഷ് സോമൻ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് സി.ജെ. ജോബ് അധ്യക്ഷത വഹിച്ചു. എ.വി. മനോജ് സ്വാഗതവും എൻ. നീന നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി.ജെ. ജോബ് (പ്രസി.), വി.ജി. ബിജു, പി.ഡി. സീന, എ.വി. മുഹമ്മദ് (ൈവസ് പ്രസി.), ഇ.എച്ച്. അനീസ് (സെക്ര.), എ.ജി. റോബിൻസ്, പി. സിൻറ, എം.എ. അബ്ദുൽ സമദ് (ജോ. സെക്ര.), എൻ. നീന (ട്രഷ.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.