കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സിൻഡിക്കേറ്റിലേക്ക് ഫാക്കൽറ്റി ഡീനുമാരുടെ പ്രതിനിധിയായി സംസ്കൃത വ്യാകരണ വിഭാഗം ഡീനും പ്രഫസറുമായ ഡോ. എം. മണിമോഹൻ . പൂർവ വിദ്യാർഥി സംഗമം കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ വിദ്യാർഥി സംഗമം 12ന് നടക്കും. രാവിലെ 10ന് വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ പ്രഗല്ഭരായ പൂർവ വിദ്യാർഥികളെ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.