കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, എസ്.ബി.ഐ പ്രബേഷനറി ഓഫിസർ പ്രാഥമിക പരീക്ഷക്ക് േമയ് ഒമ്പത് മുതൽ സമഗ്ര പരിശീലന ക്ലാസ് നടത്തും. ഫോൺ: 0484 2576756. എം.ബി.എ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കൊച്ചി: കുസാറ്റിൽ 2018-19 അധ്യായനവർഷത്തിൽ എം.ബി.എ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cusat.nic.in/www.cusat.ac.in thtp://www.cusat.nic.in/www.cusat.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. കൗൺസലിങ് വിവരം ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പ്രവേശന വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.