കോണ്‍ട്രാക്‌ടേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ യൂനിറ്റ്​ തുടങ്ങി

മൂവാറ്റുപുഴ: കോണ്‍ട്രാക്‌ടേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ മൂവാറ്റുപുഴ യൂനിറ്റ് രൂപവത്കരണം ജില്ല പ്രസിഡൻറ് എം.എസ്. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എസ്.കെ. വിജയൻ, കെ.യു. സൈഫുദ്ദീൻ, ഷെമീര്‍ ഇടപ്പിള്ളി, എം.എം. ബെന്നി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: കെ.യു. സൈഫുദ്ദീന്‍ (പ്രസി), സലീം കെ. ഹസന്‍ (വൈസ് പ്രസി), ഷമീര്‍ ഇടപ്പിള്ളി (സെക്ര), കെ.ജെ. ഹര്‍ഷല്‍ (ജോ. സെക്ര), എം.എം. ബെന്നി (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.