ദേശീയ മാസ്​റ്റേഴ്​സ്​ മീറ്റ്​: ജില്ലക്ക്​ ​േനട്ടം

കൊച്ചി: ബംഗളൂരുവിൽ നടന്ന 39ാമത് നാഷനൽ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ കേരളത്തെ പ്രതിനിധാനംചെയ്ത് ജില്ലയിൽനിന്ന് പങ്കെടുത്ത കായികതാരങ്ങൾക്ക് നേട്ടം. 84പേരിൽ 34 താരങ്ങൾ വിവിധ വിഭാഗത്തിൽ 16 സ്വർണം, 12വെള്ളി, നാല് വെങ്കലം എന്നിവ കരസ്ഥമാക്കി. മുൻ എം.എൽ.എ എം.െജ. ജേക്കബ്, ജോസ് മാവേലി, എം.എസ്. ജോസഫ്, കേരള പൊലീസ്, കേരള സർക്കാറി​െൻറ വിവിധ ഡിപ്പാർട്മ​െൻറ് ജീവനക്കാർ, അധ്യാപകർ തുടങ്ങിയവർ മെഡൽ നേടി. സെപ്റ്റംബറിൽ സ്പെയിനിൽ നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ പെങ്കടുക്കാൻ ഇവർ അർഹത നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.