വനിതദിനം വനിത സൗഹൃദ വായ്പകളുമായി മുത്തലപുരം സഹകരണ ബാങ്ക്

കൂത്താട്ടുകുളം: വനിത സൗഹൃദ വായ്പകളുമായി മുത്തലപുരം സർവിസ് സഹകരണ ബാങ്ക്. കൃത്യമായി തിരിച്ചടക്കുന്നവർക്ക് പലിശയിൽ പ്രത്യേക ഇളവോടുകൂടിയ ഇരുചക്രവാഹനത്തിന് വായ്പ നൽകും. പലിശയിൽ 10ശതമാനം വരെ ഇളവ് ലഭിക്കും. കറവപ്പശുക്കളെ വാങ്ങാൻ 50,000 രൂപ വരെ വനിത ക്ഷീരകർഷകർക്ക് നൽകും. ഇതിന് പലിശ ഈടാക്കുന്നതല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.