കൊച്ചി: 'ഒരു കുട്ടിക്ക് ഒരു പുസ്തകം' പദ്ധതിയിലൂടെ കൃതി അന്താരാഷ്ട്ര പുസ്തക മേളയിൽ തിങ്കളാഴ്ച വരെ 11 ലക്ഷം രൂപയുടെ കൂപണുകള്‍ക്കുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്തതായി സംഘാടകര്‍ അറിയിച്ചു. കൂപണുമായി പുസ്തകം വാങ്ങാനെത്തിയവരിലും സ്‌കൂള്‍ തിരിച്ചറിയൽ കാര്‍ഡുമായി കൂപണ്‍ വാങ്ങാനെത്തിയവരിലും അധികവും ലോവര്‍ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്നവരായിരുന്നു. സാഹസിക കഥകളും ചിത്രങ്ങളുള്ള പുസ്തകങ്ങളുമാണ് കുട്ടികള്‍ കൂടുതലും വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.