അക്വാപോണിക്സ് മത്സ്യ-പച്ചക്കറി കൃഷി

ആലങ്ങാട്: സി.പി.എം ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫിനോടനുബന്ധിച്ച് തയാക്കിയ ജില്ല സെക്രട്ടറി പി. രാജീവ്, എസ്. ശർമ എം.എൽ.എ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം.കെ. ബാബു അധ്യക്ഷത വഹിച്ചു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. മോഹനൻ, ജില്ല പ്രസിഡൻറ് ഇസ്മായിൽ, പി.പി. അജിത്കുമാർ, എം.കെ. സിദ്ധാർഥൻ, ടി.പി. ഷാജി, വി.പി. ഡെന്നി, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി, കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ശാന്ത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.