ഗണിതവിജയം പദ്ധതി വിജയപ്രഖ്യാപനം

കാലടി: സർവശിക്ഷ അഭിയാൻ അങ്കമാലി ബി.ആർ.സിയുെടയും കാലടി ഗ്രാമപഞ്ചായത്തി​െൻറയും ആഭിമുഖ്യത്തിൽ മറ്റൂർ സ​െൻറ് ആൻറണീസ് എൽ.പി സ്കൂളിൽ നടത്തിയ ഗണിത വിജയം പദ്ധതിയുടെ വിജയപ്രഖ്യാപനം കാലടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് വാലസ്പോൾ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. ആൻറണി മാങ്കുറിയിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ സിജോ ചൊവ്വരാൻ, പി.വി. സ്റ്റാർളി, ബി.പി.ഒ പി.പി. പാപ്പച്ചൻ, ബി.ആർ.സി പരിശീലകൻ ഫാ.എ.കെ. തങ്കച്ചൻ, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് സമീൽ, പ്രധാനാധ്യാപിക കെ.വി. വൽസ, ബി.ആർ.സി പരിശീലകരായ ജയ ആൻറണി, സിന്ധു ജോർജ്,സ്മിത ചന്ദ്രൻ, ലിനിയാക്കോവ്, സിസ്റ്റർ ടെസി ബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.