കാലടി: സംസ്കൃത സർവകലാശാലയിൽ േപ്രാ-വൈസ് ചാൻസലറായി നിയമിതനായ പ്രഫ. കെ.എസ്. രവികുമാറിന് . വൈസ് ചാൻസലർ പ്രഫ. ധർമരാജ് അടാട്ട് അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. ടി.പി. രവീന്ദ്രൻ, ഫിനാൻസ് ഓഫിസർ ടി.എൽ. സുശീലൻ, ഡോ. സജിത കെ.ആർ, ഡോ. വത്സലൻ വാതുശ്ശേരി, എം.ജെ. ജോർജ്, ജോർജ് തോമസ്, കെ. സന്ധ്യ, അഞ്ജുന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.