കൂത്താട്ടുകുളം : ഗവ. യു.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. ശാസ്ത്ര പരീക്ഷണങ്ങൾ, ശാസ്ത്ര മാജിക്കുകൾ, ശാസ്ത്ര തത്വങ്ങളുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ എന്നിവയുടെ പ്രദർശനം മുഖ്യ ആകർഷണമായിരുന്നു. ടി.എം. ജേക്കബ് മെമ്മോറിയൽ ഗവ. കോളജ് മണിമലക്കുന്ന് പ്രിൻസിപ്പൽ ഡോ. എൻ. ഷാജി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എൻ. പ്രഭകുമാർ, കൗൺസിലർ നളിനി ബാലകൃഷ്ണൻ, ബി.പി.ഒ സുജാത, പ്രധാനാധ്യാപിക ആർ. വത്സല ദേവി, പി.ടി.എ പ്രസിഡൻറ് ജോമോൻ കുര്യാക്കോസ്, ഷിജ എം.എന്‍. എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.