തൊഴിൽ രഹിത വേതനം

കൂത്താട്ടുകുളം: നഗരസഭയിലെയും പാലക്കുഴ പഞ്ചായത്തിലെയും തൊഴിൽരഹിത വേതനം വ്യാഴം, വെള്ളി,ശനി ദിവസങ്ങളിൽ രാവിലെ 11 മുതൽ 2.30 വരെ വിതരണം ചെയ്യും. രേഖകൾ സഹിതം ഹാജരായി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.