സ്‌കൂട്ടര്‍ മോഷണംപോയി

മൂവാറ്റുപുഴ: വീടിനുസമീപം പാര്‍ക്ക് ചെയ്തിരുന്ന . മുളവൂര്‍ മരങ്ങാട്ട് ഷംസി​െൻറ കെ.എല്‍-44 ഇ -7871 ആക്ടിവ സ്‌കൂട്ടറാണ് മോഷണംപോയത്. ശനിയാഴ്ച ഉച്ചക്ക് 12ഒാടെ മുളവൂര്‍ പൊന്നിരിയ്ക്കപറമ്പിന് സമീപം നിർമിക്കുന്ന വീടിനുമുന്നിലെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറാണ് മോഷണംപോയത്. മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.