കൊച്ചി: നാഷനൽ യൂത്ത് ഡെവലപ്മെൻറ് കൗൺസിലും ഇടപ്പള്ളി വിദ്യ പരിശീലനകേന്ദ്രവും ചേർന്ന് നടത്തുന്ന സൗജന്യ നൈപുണ്യ തൊഴിൽ അധിഷ്ഠിത പ്രോഗ്രാമിെൻറ രണ്ടാംഘട്ട പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് ഡാറ്റ എൻട്രി ഒാപറേറ്റർ, മൊബൈൽ ഹാൻഡ്സെറ്റ് റിപ്പയർ കോഴ്സുകളിലേക്കാണ് പ്രവേശനം. പരിശീലനത്തിനുശേഷം ഗവ. സർട്ടിഫിക്കറ്റും ജോലിയും നൽകും. ഫോൺ: 8593072401. അപേക്ഷിക്കേണ്ട അവസാന തീയതി: ഇൗ മാസം 14.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.