മത്സരപരീക്ഷ പരിശീലനം

മൂവാറ്റുപുഴ: ജില്ല എംപ്ലോയ്‌മ​െൻറ് എക്‌സ്ചേഞ്ചി​െൻറ ആഭിമുഖ്യത്തില്‍ 12 മുതല്‍ 25 ദിവസം വരെ നീളുന്ന സൗജന്യ തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ കീഴിലെ എം.എ.എം.എ എൽ.പി സ്‌കൂളില്‍ നടത്തും. ഉദ്യോഗാർഥികള്‍ 10ന് മുമ്പ് പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, താമസ സ്ഥലം എന്നീ വിവരങ്ങള്‍ മൂവാറ്റുപുഴ എംപ്ലോയ്‌മ​െൻറ് എക്‌സ്ചേഞ്ചില്‍ നേരിട്ട് നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.