ജില്ലതല ഏകദിന ശിൽപശാല

കൊച്ചി: പട്ടികജാതി വികസന വകുപ്പി​െൻറ ഓണ്‍ലൈന്‍ പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യ വിതരണ പദ്ധതിയായ ഇ-ഗ്രാൻറ്സി​െൻറ നവീകരിച്ച സോഫ്റ്റ് വെയര്‍ സംബന്ധിച്ച് പരിശീലനം നല്‍കുന്നതിന് ജില്ലതല ഏകദിന ശില്‍പശാല ജൂലൈ മൂന്നിന് തൃക്കാക്കര നഗരസഭ കമ്യുണിറ്റി ഹാളില്‍ നടത്തും. ഹയര്‍ സെക്കൻഡറി സ്‌കൂളുകള്‍, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളുകള്‍, ഐ.ടി.ഐകള്‍ എന്നിവക്ക് രാവിലെ 10 മണിക്കും മറ്റ് സ്ഥാപനങ്ങള്‍ക്ക് ഉച്ചക്ക് 1.30നുമാണ്. ഫോണ്‍: 0484 2422256.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.