കൊച്ചി: മട്ടാഞ്ചേരി സെക്ഷൻ പരിധിയിൽ ഫയർ സ്റ്റേഷൻ, ആനവാതിൽ, പൊലീസ് സ്റ്റേഷൻ, ഡബ്ല്യു ആൻഡ് സി ഹോസ്പിറ്റൽ, ടെലിഗ്രാഫ്, ബി ആൻഡ് ജങ്ഷൻ എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . തോപ്പുംപടി സെക്ഷനിലെ മരക്കടവ്, കൊച്ചങ്ങാടി മത്സ്യഫെഡ്, ഗ്യാലക്സി പരിസരം, അമ്മായിമുക്ക്, ഗോൾഡൻമുക്ക്, ചെമ്പിട്ട പള്ളി പരിസരം എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . വൈറ്റില സെക്ഷനിലെ തമ്മനം, കുത്താപ്പാടി പമ്പ്ഹൗസിന് സമീപം എന്നിവിടങ്ങളിൽ രാവിലെ 10.00 മുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി . സെൻട്രൽ സെക്ഷൻ പരിധിയിൽ പനക്കപ്പാടം, പുളിക്കൽ പവർഹൗസ്, മത്തായി മാഞ്ഞൂരാൻ, കെ.കെ. പദ്മനാഭൻ റോഡ്, ടാറ്റാ ഓയിൽ മിൽ റോഡ്, ഒ.കെ. മാധവിയമ്മ റോഡ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി . ഉദയംപേരൂർ സെക്ഷൻ പരിധിയിൽ ആമേട, അരയശ്ശേരിൽ നടക്കാവ്, എസ്.എൻ.ഡി.പി, ഐ.ഒ.സി എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.