പുന്നപ്ര കേപ്പ് എം.ബി.എ കോളജിൽ പ്രവേശന ഇൻറർവ്യൂ

അമ്പലപ്പുഴ: പുന്നപ്ര കേപ്പ് സാഗര അക്ഷര നഗരിയിലെ എം.ബി.എ കോളജിൽ ഒന്നാം വർഷ പ്രവേശന ഇൻറർവ്യൂവും ഗ്രൂപ് ഡിസ്ക്ഷനും 24‌ന് നടക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മ​െൻറി​െൻറ നേതൃത്വത്തിൽ സർക്കാർ അംഗീകൃത കോഴ്സാണിത്. 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും (എസ്.സി.എസ്.ടി ക്കാർക്ക് 40 ശതമാനം, ഒ.ബി.സി ക്കാർക്ക് 48 ശതമാനം) കെ മാറ്റ്, സി മാറ്റ്, ക്യാറ്റ്, സ്കോർ ഉള്ളവർക്കും രണ്ടാംഘട്ട കെ മാറ്റിന് തയാറെടുക്കുന്നവർക്കും ഇൻറർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടണം. - വിലാസം: ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മ​െൻറ് ടെക്നോളജി പുന്നപ്ര കേപ്പ് അക്ഷരനഗരി, വാടയ്ക്കൽ പി.ഒ, ആലപ്പുഴ--688003. ഫോൺ:- 2267602, 9995 092285.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.