കാർ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ

മൂവാറ്റുപുഴ: ആൾേട്ടാ . കെ.എൽ 61എ 63 നമ്പർ കാറാണ് രണ്ടാഴ്ചയായി വൺവേ ജങ്ഷന് സമീപം ഉപേക്ഷിച്ച നിലയിൽ കാണപ്പെടുന്നത്. കാറി​െൻറ മുൻഭാഗം തകർന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് മുളവൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്ന അന്നുമുതലാണ് കാർ കാണപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.