രഥഘോഷയാത്ര

കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം മണ്ണത്തൂർ 779-ാം നമ്പർ ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് സമാപനംകുറിച്ച് നടന്നു. ആട്ടക്കാവടി, തെയ്യം, പടയണി, പടയണിക്കുതിര, വട്ടമുടി, പരുന്താട്ടം ചെണ്ടമേളം എന്നിവ ഘോഷയാത്രക്ക് മിഴിവേകി. രാവിലെ ക്ഷേത്രത്തിൽ നടന്ന കലശച്ചടങ്ങുകൾക്ക് അശോകൻ തന്ത്രി, മേൽശാന്തി സന്തോഷ് കീഴുമുറി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.