കൊച്ചി: അയർലൻഡ് സർക്കാറിെൻറ ആഭിമുഖ്യത്തിൽ ഇൗ മാസം 21ന് കൊച്ചി ഗേറ്റ്വേ ഹോട്ടലിൽ അയർലൻഡ് വിദ്യാഭ്യാസ മേള സംഘടിപ്പിക്കും. 20 പ്രമുഖ സർവകലാശാലകൾ മേളയിൽ പങ്കെടുക്കും. വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും സർവകലാശാല പ്രതിനിധികളുമായും വിദ്യാഭ്യാസ പ്രമുഖരുമായും ആശയവിനിമയം നടത്താനും അവസരം ഉണ്ടാകും. രജിസ്േട്രഷന് thtp://educationirelandevents.com വിവരങ്ങൾക്ക്: 98208 42882, 99209 40003.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.