ശീട്ടുകളി സംഘത്തെ പിടികൂടി

കിഴക്കമ്പലം: കുന്നത്തുനാട് പോലീസി​െൻറ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽനിന്ന് . പട്ടിമറ്റം തട്ടാംമുകൾ ഭാഗത്തുനിന്നും മണ്ണൂർ ഭാഗത്ത് നിന്നുമാണ് പിടിയിലായത്. 13 പേർക്കെതിരെ പോലീസ് കേസെടുത്തു. തട്ടാംമുകൾ ഭാഗത്തുനിന്ന് 44590 രൂപയും മണ്ണൂരിൽനിന്ന് 4820 രൂപയും പിടിച്ചെടുത്തു. 13 പേർക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.