കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം നിമിഷയുടെ വീട് സന്ദർശിച്ചു

കിഴക്കമ്പലം: കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം കൊല്ലപ്പെട്ട നിമിഷയുടെ വീട് സന്ദർശിച്ച് മാതാപിതാക്കളെ ആശ്വസിപ്പിച്ചു. ബി.ജെ.പി നേതാക്കളായ എൻ.പി. ശങ്കരൻകുട്ടി, എം.എൻ. മധു, എൻ.വി. വിജയൻ, ഫാ. പീറ്റർ ഇല്ലിമൂട്ടിൽ, മനോജ് മനക്കേക്കര എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.