ജില്ല അത്​ലറ്റിക്​ മീറ്റ്​ എറണാകുളം

dp1 അനീറ്റ മറിയ ജോൺ (അണ്ടർ 14) 100 മീറ്റർ (മേഴ്സി കുട്ടൻ അക്കാദമി, എറണാകുളം) dp2 വിനോദ് മാധവൻ (അണ്ടർ 14) 100മീറ്റർ (നവദർശൻ അക്കാദമി, എറണാകുളം) dp3 കിഷൻചന്ദ് (അണ്ടർ 14) 600 മീറ്റർ (ഫാക്ട് എച്ച്.എസ്.എസ്, ഏലൂർ) dp4 ഫിസ റഫീഖ് (അണ്ടർ 16) 100 മീറ്റർ (മേഴ്സി കുട്ടൻ അക്കാദമി, എറണാകുളം) dp5 ആദിനാഥ് (അണ്ടർ 18) 100 മീറ്റർ (കാർമൽ പബ്ലിക് സ്കൂൾ, വാഴക്കുളം) dp6 വി.എസ്. ഭവിക (അണ്ടർ 18) 100 മീറ്റർ (നവദർശൻ അക്കാദമി, എറണാകുളം) dp7 റിയാസ് അലിയാർ (അണ്ടർ 20) 100 മീറ്റർ (എം.എ അക്കാദമി, കോതമംഗലം) dp8 ആർ. രമ്യ (അണ്ടർ 16) ലോങ്ജംപ് (മേഴ്സി കുട്ടൻ അക്കാദമി, എറണാകുളം) dp9 ജിത്തു ജൂഡ് (അണ്ടർ 16) ജാവലിൻ (ചിന്മയ വിദ്യാലയ, വടുതല) dp10 ആരതി എ. നായർ (അണ്ടർ 16) ജാവലിൻ (മാർബേസിൽ, കോതമംഗലം) dp11 നൂറ് മീറ്ററിൽ (അണ്ടർ 14) ഒന്നാം സ്ഥാനം നേടിയ അനീറ്റ മരിയ ജോണും 600 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ ഇരട്ട സഹോദരി അലീന മരിയ ജോണും dp12 പി. അബിഷ (അണ്ടർ 16) 400 മീറ്റർ (മാർബേസിൽ, കോതമംഗലം) dp13 ലിബിയ ഷാജി (വിമൻ ലോങ് ജംപ്) സെൻട്രൽ എക്സൈസ് എറണാകുളം dp14 എ.എസ്. സാന്ദ്ര (അണ്ടർ 18) 400 മീറ്റർ (മേഴ്സി കുട്ടൻ അക്കാദമി, എറണാകുളം) dp15, dp19 മഴയിൽ കുതിർന്ന് അണ്ടർ 20ൽ (400 മീറ്റർ) ഒന്നാം സ്ഥാനം നേടുന്ന സബിത സാജു (എം.എ കോളജ്, കോതമംഗലം) dp16 അണ്ടർ 16 ലോങ് ജംപിൽ മഴത്തുള്ളികൾക്കിടയിലൂടെ ഒന്നാം സ്ഥാനത്തേക്ക് എത്തുന്ന ടി.ജെ. ജോസഫ് (സി.എസ്.എച്ച്.എസ്, പനമ്പിള്ളി നഗർ) dp17 നെൽസ മോൾ പി. സജി (വിമൻ ഷോട്ട്പുട്ട്) എം.എ സ്പോർട്സ് അക്കാദമി, കോതമംഗലം dp18 ജിൻസി ബെന്നി (വിമൻ ജാവലിൻ) എം.എ സ്േപാർട്സ് അക്കാദമി, കോതമംഗലം dp20 അലീന മരിയ ജോൺ (അണ്ടർ 16) 600 മീറ്റർ, സ​െൻറ് തോമസ് വി.എച്ച്.എസ്, പെരുമാനൂർ dp21 ലേഖ ഉണ്ണി (വിമൻ 800 മീറ്റർ) എം.എ അക്കാദമി കോതമംഗലം dp22 നിമ്മി ബിജു (അണ്ടർ 20) 100 മീറ്റർ എം.എ അക്കാദമി, കോതമംഗലം dp23 പി.ആർ. െഎശ്വര്യ (അണ്ടർ 20 ലോങ് ജംപ്) എം.എ അക്കാദമി േകാതമംഗലം ചിത്രങ്ങൾ: ദിലീപ് പുരക്കൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.