പാലത്തിെൻറ തൂണിലെ ആൽമരം ഭീഷണിയാകുന്നു

മൂവാറ്റുപുഴ: അപകടകരമായ രീതിയിൽ പാലത്തി​െൻറ കാലിൽ ആൽമരം വളരുന്നു. നഗരത്തിലെ ലത പാലത്തി​െൻറ തൂണിലാണ് ആൽമരം വളരുന്നത്. നേരത്തേ വെട്ടിമാറ്റിയിരുന്ന മരം വീണ്ടും വളരുകയാണ്. ഇത് നീക്കംചെയ്തില്ലങ്കിൽ വേരുകളിറങ്ങി കോൺക്രീറ്റ് കാലുകൾക്ക് ഭീഷണിയാകാൻ സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.