പെൻഷൻ സംരക്ഷണ സംഗമം

കോതമംഗലം: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക. പെൻഷൻ പ്രായം 60 ആയി ഏകീകരിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് ജോയൻറ് കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ഇ.പി. ജോർജ്, പി.കെ. വിജയൻ, ടി.കെ. സുരേന്ദ്രൻ, വി.പി. റസാഖ്, കെ.എ. സജി, ഇ.പി. സാജു, മുഹമ്മദ് കുഞ്ഞ് എന്നിവർ സംസാരിച്ചു പരിപാടികൾ ഇന്ന് കോതമംഗലം: കല ഓഡിറ്റോറിയം മജീഷ്യൻ പ്രഫ. ആർ.കെ. മലയത്തിന് സ്വീകരണവും, മനു മെങ്കാമ്പി​െൻറയും വിത്സൻ ചെമ്പക്കുളത്തി​െൻറയും മാന്ത്രികവിരുന്നും -വൈകു. 6.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.