ആലുവ: യുക്തിവാദി സംഘം ആലുവ യൂനിറ്റ് സമ്മേളനം ജില്ല പ്രസിഡൻറ് പി.ഇ. സുധാകരൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരെയും മാധ്യമപ്രവർത്തകരെയും കൊലപ്പെടുത്തി ഇന്ത്യയെ മതരാഷ്ട്രമാക്കാനുളള ശ്രമമാണ് നടത്തുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. കെ.കെ. വിക്രമൻ അധ്യക്ഷത വഹിച്ചു. ഉദയകുമാർ സ്വാഗതവും ഐ.ബി. കൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഐ.ബി. കൃഷ്ണൻ (പ്രസി.), വി.എ. അലി (വൈസ് പ്രസി.), കെ.കെ. വിക്രമൻ (സെക്ര.), വി.ജി. ജോഷി (ജോ. സെക്ര.), സി.എൻ. രാജേഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.