ഫിഫ അണ്ടർ 17 'വൺ മില്യൻ ഗോൾ'

തൃപ്പൂണിത്തുറ: ഫിഫ അണ്ടർ 17 ലോകകപ്പി​െൻറ പ്രചാരണാർഥം 'വൺ മില്യൻ ഗോൾ' പരിപാടി കാഞ്ഞിരമറ്റം സ​െൻറ് ഇഗ്നേഷ്യസ് വൊക്കേഷനൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ബുധനാഴ്ച വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെ സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി. െഎ.ടി.െഎയിൽ കോഴ്സിന് അപേക്ഷിക്കാം കൊച്ചി: കളമശ്ശേരി ഗവ. െഎ.ടി.െഎയിൽ 2017 സെഷനിൽ എസ്.സി.വി.ടി സ്കീമിൽ ആരംഭിക്കുന്ന മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയൻസസ് (എം.സി.ഇ.എ), ഡ്രാഫ്റ്റ്സ്മാൻ സിവിൽ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോമും പ്രോസ്പെക്ടസും ഒാഫിസിൽ ലഭിക്കും. അവസാനതീയതി ഒക്ടോബർ ഏഴ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.