ശിൽപശാല

ആലുവ: കീഴ്‍മാട് പഞ്ചായത്തി​െൻറ "വിമുക്തി" ലഹരി വിമുക്ത ബോധവത്കരണ സെമിനാർ പ്രസിഡൻറ്‌ കെ.എ. രമേശ്‌ ഉദ്ഘാടനം ചെയ്തു. ലിസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്‌ സൗജത്ത് ജലീൽ, അംഗങ്ങളായ അഭിലാഷ് അശോകൻ, പൗളി ജോണി, എസ്.ഐ. നോബിൾ മാത്യു, ബീന ബാബു, പ്രീതി റെജികുമാർ, എൽസി ജോസഫ്, കെ.എ. ഷാഹിറ, ഷാഹിദ അബ്‌ദുൽ സലാം , അനുകുട്ടൻ, വി.വി. മന്മഥൻ, സാജു മത്തായി, സതി ലാലു, പഞ്ചായത്ത്‌ അസി. സെക്രട്ടറി റോഷൻ കോശി എന്നിവർ സംസാരിച്ചു. അസി. എക്സൈസ് കമീഷണർ ഇ.എം. സഞ്ജീവ്കുമാർ ക്ലാസ് നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.