കാക്കനാട്: കേരളത്തിലെ ക്ഷീര സഹകരണമേഖലയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ലിഡ ജേക്കബ് അധ്യക്ഷയായുള്ള വിദഗ്ധസമിതിയുടെ സിറ്റിങ് ബുധനാഴ്ച രാവിലെ 10ന് കാക്കനാട് ജില്ല സഹകരണബാങ്ക് ഹാളില്‍ നടക്കും. എറണാകുളം, കോട്ടയം ജില്ലകളിെല ക്ഷീരമേഖലയുമായും ക്ഷീര സഹകരണമേഖലയുമായും ബന്ധപ്പെട്ടവര്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.