ആലുവ: കുട്ടമശ്ശേരി ഗവ. സ്കൂളിൽ 1998 എസ്.എസ്.എൽ.സി ബാച്ച് ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിക്കുന്നു. അന്നേ ദിവസം സ്കൂളിൽ നടത്തുന്ന സേവനപ്രവർത്തനങ്ങളിൽ പൂർവവിദ്യാർഥികളും പങ്കെടുക്കും. പ്രസ്തുത ബാച്ചിൽ പഠിച്ച എല്ലാവരും സംഗമത്തിൽ പങ്കെടുക്കണമെന്ന് കോഒാഡിനേറ്റർ നസീബ് അറിയിച്ചു. ഫോൺ: 8606750111, 9895140450.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.