കാഷ് അവാർഡും ട്രോഫിയും നൽകും

എടത്തല: എസ്.എസ്.എൽ.സി, പ്ലസ് ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ) പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ്, എ വൺ ഗ്രേഡുകൾ നേടിയ എടത്തല സർവിസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകുന്നു. മാർക്ക് ലിസ്റ്റി​െൻറ കോപ്പികൾ സഹിതം ഒക്ടോബർ ആറിന് മുമ്പ് ബാങ്ക് ഹെഡ് ഓഫിസിൽ അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.