കൊച്ചി കലൂർ അന്താരാഷ്്ട്ര സ്റ്റേഡിയം: ഫിഫ അണ്ടർ 17 ലോകകപ്പ് ട്രോഫി പ്രദർശനം. മുഖ്യാതിഥി മന്ത്രി എ.സി. മൊയ്തീൻ - രാവിലെ 10.30 എറണാകുളം ടൗൺഹാൾ: മുൻ മന്ത്രി എ.എൽ. ജേക്കബ് അനുസ്മരണം. ഉദ്ഘാടനം കാനം രാജേന്ദ്രൻ - വൈകു.4.00 കൊച്ചി ഹോട്ടൽ ഡ്യൂൺസ്: വിൽഗ്രോ ഇന്നവേഷൻസ് ഫൗണ്ടേഷനും ടൈ കേരളയും ചേർന്നു നടത്തുന്ന പ്രഭാഷണം 'ക്രിയേറ്റ് ഓർ മോഡിഫൈ യുവർ ലീഗൽ എൻറിറ്റി' - വൈകു.4.00 ദർബാർ ഹാൾ ആർട്ട് സെൻറർ: ചിത്രകലാധ്യാപകൻ ഹസൻ കോട്ടപ്പറമ്പിലിെൻറ പീസ് ലെജൻസ് കാരിക്കേച്ചർ എക്സിബിഷൻ - വൈകു.5.00 കച്ചേരിപ്പടി സാന്ത്വന കൗൺസലിങ് ഇൻസ്റ്റിറ്റ്യൂട്ട്: മുതിർന്ന പൗരന്മാർക്കുള്ള ശിൽപശാല - രാവിലെ 9.30 എറണാകുളം ടി.ഡി.എം ഹാൾ: ബീമിെൻറ പ്രതിമാസ പരിപാടി. ഹിമാൻഷു നന്ദയുടെ ഹിന്ദുസ്ഥാനി ഫ്ലൂട്ട് കച്ചേരി - വൈകു.6.30 തൈക്കൂടം സെൻറ് റാഫേൽ ഓപൺ എയർ ഓഡിറ്റോറിയം: തൈക്കൂടം നാടകോത്സവം. കൊട്ടാരക്കര ആശ്രയയുടെ 'ഇതു പൊതുവഴിയാണ്' നാടകം - വൈകു.7.00 ചാവറ കൾചറൽ സെൻറർ: ആർ.ടി.ഐ കേരള ഫെഡറേഷനുമായി ചേർന്ന് നടത്തുന്ന പ്രഭാഷണ പരമ്പര - വൈകു.5.00 കലൂർ റിന്യൂവൽ സെൻറർ: കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റിയുടെ കൗൺസലിങ് ക്യാമ്പ് - രാവിലെ 6.00 പപ്പൻ ചേട്ടൻ ഹാൾ: ഇ.എം.എസ് സാംസ്കാരിക കേന്ദ്രത്തിെൻറ പ്രഭാഷണം 'ശ്രീനാരായണ ദർശനവും മതനിരപേക്ഷതയും' - വൈകു.5.00 കണ്ണങ്ങാട്ട് ക്ഷേത്രത്തിന് സമീപം: കണ്ണങ്ങാട്ട് - വില്ലിങ്ൺ പാലം ഉദ്ഘാടനം. മന്ത്രി ജി. സുധാകരൻ - രാവിലെ 9.30 പാലാരിവട്ടം ശാരോൻ മാർത്തോമ പള്ളി: മലങ്കര മാർത്തോമ സുറിയാനി സഭയുടെ 28ാമത് മാർത്തോമ കൺെവൻഷൻ. സുവിശേഷക സംഘത്തിെൻറ യോഗം - രാവിലെ 10.00, പ്രസംഗം - വൈകു.6.00 എറണാകുളം ടൗൺ ഹാൾ: കേരള ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ അഖിലേന്ത്യ നാണയ, സ്റ്റാമ്പ് പ്രദർശനം - രാവിലെ 10.30 കോലഞ്ചേരി സെൻറ് പീറ്റേഴ്സ് സീനിയർ െസക്കൻഡറി സ്കൂൾ: സുവർണ ജൂബിലി ആഘോഷ സമാപനം - വൈകു.3.00 കൊച്ചി ഗോൾഡ് സൂക്ക് ഹാൾ മാരിഗോൾഡ് കൺവൻഷൻ സെൻറർ: ഇൻസ്പെയർ മാഗസിനും എസ്പാനിയോ ഇവൻറ്സും ചേർന്നു നടത്തുന്ന ഗോൾഡ്സൂക്ക് ഫാഷൻ വീക്ക് - രാവിലെ 10.00 ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രം: ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി ആഘോഷവും- രാവിലെ 7.00 പേച്ചി അമ്മൻകോവിൽ ട്രസ്റ്റ്: നവരാത്രി ഉത്സവം. സംഗീതക്കച്ചേരി - വൈകു.6.30 ചോറ്റാനിക്കര ദേവീക്ഷേത്രം: നവരാത്രി ഉത്സവം. തിരുവാതിരക്കളി - വൈകു.4.00, നൃത്തനൃത്യങ്ങൾ - വൈകു.5.30, കഥകളി - രാത്രി 10.00 വൈദ്യുതി മുടങ്ങും ത്യപ്പൂണിത്തുറ: സെക്ഷൻ പരിധിയിൽ വടക്കേകോട്ട, എസ്.എൻ ജങ്ഷൻ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ അഞ്ച് മുതൽ ഒമ്പത് വരെ വൈദ്യുതി മുടങ്ങും. തേവര സെക്ഷൻ പരിധിയിൽ പണ്ഡിറ്റ് കറുപ്പൻ റോഡിൽ തേവര മാർക്കറ്റ് മുതൽ ഫെറിവരെ, കോന്തുരുത്തി, കസ്തൂർബ നഗർ, ചക്കാലക്കൽ റോഡ്, കോയിത്തറ, സബ് സ്റ്റേഷൻ റോഡ്, സൗത്ത്പനമ്പിള്ളി നഗർ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ആറുവരെ വൈദ്യുതി മുടങ്ങും. കോളേജ് സെക്ഷൻ പരിധിയിൽ എംജി റോഡിൽ പള്ളിമുക്ക്, മെഡിവിഷൻ റോഡ് എന്നിവിടങ്ങളിലും മാർക്കറ്റ് റോഡിൽ ഹോസ്പിറ്റൽ പരിസരപ്രദേശങ്ങളിലും രാവിലെ ഒമ്പത് മുതൽ മൂന്ന് വരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.