ഈദ്--ഓണം സൗഹൃദ സംഗമം ആലുവ: ജമാഅത്തെ ഇസ്‌ലാമി ആലുവ ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ ഈദ്-ഓണം സൗഹൃദ സംഗമം നടത്തി. മസ്ജിദുൽ അൻസാർ ഖത്തീബ് ഇൻ-ചാർജ് ടി.കെ. അബ്‌ദുൽ സലാം സന്ദേശം നൽകി. ഏരിയ പ്രസിഡൻറ് കെ.എ. അമീർ അഫ്സൽ അധ്യക്ഷത വഹിച്ചു. സിറിയക് മണവാളൻ, മാധവൻ നായർ, മുകുന്ദൻ, അബ്‌ദുൽ ജലീൽ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് എം.ഇ. ഇസ്മായിൽ സ്വാഗതവും ആക്ടിങ് സെക്രട്ടറി എം. പോക്കർ നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻ ea53 jih ജമാഅത്തെ ഇസ്‌ലാമി ആലുവ ഏരിയ കമ്മിറ്റി നടത്തിയ ഈദ് -ഓണം സൗഹൃദ സംഗമത്തിൽ മസ്ജിദുൽ അൻസാർ ഖത്തീബ് ഇൻ-ചാർജ് ടി.കെ. അബ്‌ദുൽ സലാം സന്ദേശം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.