മെഡിക്കൽ ക്യാമ്പ് നടത്തി

മെഡിക്കൽ ക്യാമ്പ് എടത്തല: അമ്പുനാട് മുസ്ലിം യൂത്ത് മൂവ്മ​െൻറ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സുഹൈൽ അലിയാർ അധ്യക്ഷത വഹിച്ചു. ഹസൈനാർ അൽ ഖാസിമി, പി.കെ. ഇബ്രാഹിം, കൊല്ലം ഷിഹാബുദ്ദീൻ അൽ ഹസനി, എം.വി. ഇബ്രാഹിംകുട്ടി, എം.എം. അൽത്താഫ്, പി.ഐ. റഷീദ് എന്നിവർ സംസാരിച്ചു. ജന.സെക്രട്ടറി അബ്ദുൾ ഹക്കീം സ്വാഗതം പറഞ്ഞു. ക്യാമ്പിൽ പെങ്കടുത്ത എല്ലാവർക്കും സൗജന്യ മരുന്നുകൾ വിതരണം നടത്തി. സൺ റൈസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. Puka medical ഫോട്ടോ: അമ്പുനാട് മുസ്ലിം യൂത്ത് മൂവ്മ​െൻറ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുള്ള ഉദ്ഘാടനം ചെയ്യുന്നു Puka medical
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.