കേരളപ്പിറവി ദിനാഘോഷം

മൂവാറ്റുപുഴ: കിഴക്കേകര ഈസ്റ്റ് ഹൈസ്‌കൂളില്‍ കേരളപ്പിറവി ദിനാഘോഷവും മലയാള ഭാഷാവാരാചരണവും നടത്തി. ഹെഡ്മാസ്റ്റര്‍ കെ. തിലകന്‍, കെ.കെ. മനോജ്, കെ.എ. ജമീല, എം.എം. ആര്‍ദ്ര എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.