Must ഹജ്ജ്​ രണ്ടാം ഗഡു: പണം അടയ്​ക്കേണ്ട തീയതി നീട്ടി

ഹജ്ജ് രണ്ടാം ഗഡു: പണം അടയ്ക്കേണ്ട തീയതി നീട്ടി കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകാന്‍ അവസരം ലഭിച്ചവര്‍ രണ്ടാം ഗഡു തുക അടയ്ക്കേണ്ട തീയതി ജൂലൈ 10 വരെ നീട്ടി. ജൂണ്‍ 19ന് മുമ്പ് രണ്ടാംഗഡു അടയ്ക്കണമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. എന്നാല്‍, റമദാൻ മുന്‍നിര്‍ത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റി തീയതി നീട്ടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.