സാമ്പത്തിക തട്ടിപ്പ്്: വസ്ത്ര വ്യാപാരി അറസ്​റ്റില്‍

മാവേലിക്കര: സാമ്പത്തിക തട്ടിപ്പില്‍ മാവേലിക്കരയിലെ വസ്ത്ര വ്യാപാരി അറസ്റ്റിൽ. പുതിയകാവില്‍ മംഗല്യ ടെക്‌സ്െറ്റെല്‍സ് നടത്തുന്ന തട്ടാരമ്പലം ഉഷശ്രീയില്‍ സുരേഷിനെയാണ് (മംഗല്യ സുരേഷ് -45) മാവേലിക്കര എസ്‌.ഐ എസ്. ശ്രീകുമാറി​െൻറ നേതൃത്വത്തിൽ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ തട്ടാരമ്പലം ജങ്ഷനില്‍ ഓടിച്ച് പിടികൂടിയത്. കട്ടപ്പന കോടതി പുറപ്പെടുവിച്ച വാറൻറിനെത്തുടര്‍ന്നാണ് അറസ്റ്റ്. മാവേലിക്കരയില്‍ നിരവധി കേസില്‍ ഇയാള്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.