വിദ്യാർഥികളെ അനുമോദിക്കുന്നു

ആലങ്ങാട്: പാനായിക്കുളം വെൽഫെയർ ഫോറം എസ്.എസ്.എൽ.സി, പ്ലസ് ടു, മെഡിക്കൽ-എൻജിനീയറിങ് പ്രവേശന പരീക്ഷകളിൽ പാനായിക്കുളം മഹല്ല് പരിധിയിൽനിന്ന് ഉന്നതവിജയം നേടിയവർക്ക് പുരസ്കാരം നൽകുന്നു. അർഹരായവർ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 22നുമുമ്പ് അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 9895944008, 8089921675.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.