ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

മട്ടാഞ്ചേരി: എം.ഇ.എസ് കൊച്ചി താലൂക്ക് കമ്മിറ്റി . പ്രസിഡൻറ് കെ.എം. ഹസൻ അധ്യക്ഷത വഹിച്ചു. സജ്ജാദ് ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് അഷ്റഫ്, അഡ്വ. കെ.എ. സലിം, എൻ.കെ.എ. ലത്തീഫ്, കെ.എം. ഷാഹുൽ ഹമീദ്, വി.യു. ഹംസക്കോയ, പി.വൈ. സലിം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.