റസിഡൻറ്​സ്​ അസോസിയേഷൻ വാർഷികം

െ പള്ളുരുത്തി: ഇടക്കൊച്ചി സെൻട്രൽ െ ഇടക്കൊച്ചി അക്വിനാസ് കോളജ് പ്രഫ. സ്വീറ്റാ പോൾ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.ജെ. ബെയ്സിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പുരസ്കാര വിതരണം കളപുരക്കൽ ബേബി ഗോഡ്ഫ്രേ നിർവഹിച്ചു. എം.കെ. ചന്ദ്ര ബോസ്, അസോസിയേഷൻ പ്രസിഡൻറ് കുമാരി ഐസക്, സെക്രട്ടറി ടി.കെ.എസ്. നായർ, പി.എ. വർഗീസ് എന്നിവർ സംസാരിച്ചു. അഭയം െ പള്ളുരുത്തി സബ് ഇൻസ്പെക്ടർ പവനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഭാനുമതി അധ്യക്ഷത വഹിച്ചു. കൗൺസിലർ സുനില ശെൽവൻ, മുൻ കൗൺസിലർ കെ.എൻ. സുനിൽകുമാർ, ഷീബ ശശിധരൻ, അജന്താ ശ്യാം എന്നിവർ സംസാരിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാഥെികൾക്ക് പുരസ്കാര വിതരണവും മുൻ സെക്രട്ടറി കെ.എ. വത്സൻ എഴുതിയ കവിതാ സമാഹാരം തോമസ് മാസ്റ്റർ പ്രകാശനം ചെയ്തു. വാടക, പണയക്കാരുടെ കൂട്ടായ്മ പള്ളുരുത്തി: ഭവന രഹിതരായി വാടകക്കും, പണയത്തിനും താമസിക്കുന്നവരുടെ കൂട്ടായ്മയായ ടെനൻറ് റസിഡൻറ്സ് അസോസിയേഷ​െൻറ നാലാമത് വാർഷികവും റമദാൻ റിലീഫ് വിതരണവും പള്ളുരുത്തി പെൻഷൻ ഭവനിൽ നടന്നു. മാധ്യമപ്രവർത്തകൻ എം.എം. സലീം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് എ. മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. നമ്പ്യാപുരം ഹിദായത്തുൽ ഇസ്ലാം പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ മൈമൂന നൂഹ് റമദാൻ സന്ദേശം നൽകി6/17/2017 9:21:09 PM. വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളുരുത്തി യൂനിറ്റ് സെക്രട്ടറി പി.കെ. ദിനേശൻ, അസോസിയേഷൻ സെക്രട്ടറി ടി.എം. നൂഹ്, ട്രഷറർ ടി.യു. ഹംസ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.