ekd 303

അഡ്വ. മുജീബ് റഹ്മാൻ ഫോർട്ട്കൊച്ചി: കുന്നുംപുറം ടെക്സ്റ്റൈൽ ഇടവഴിയിൽ താമസം പരേതനായ ഹംസക്കോയയുടെ മകൻ അഡ്വ. മുജീബ് റഹ്മാൻ (47) നിര്യാതനായി. ഭാര്യ: ഷീജ. (അധ്യാപിക, ഡൽറ്റ സ്റ്റഡി). മകൻ: അമൻ. രാമചന്ദ്രൻ പറവൂർ: തേലത്തുരുത്ത് പുഞ്ചാക്കൽ വീട്ടിൽ പി.ആർ. രാമചന്ദ്രൻ (83) നിര്യാതനായി. മക്കൾ: സരസ്വതി, പി.ആർ. സത്യൻ (ചെറുകടപ്പുറം സർവിസ് സഹകരണ സംഘം പ്രസിഡൻറ്). മരുമക്കൾ: നിക്സൻ, സിനി സത്യൻ. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ. അലിക്കുഞ്ഞ് ആലുവ: ചാലക്കൽ എക്സൽ ഗ്രൂപ് പാർട്ണർ വടക്കനേത്തിൽ പരേതനായ മുഹമ്മദി​െൻറ മകൻ അലിക്കുഞ്ഞ് (75) നിര്യാതനായി. ഭാര്യ: പരേതയായ െഎശു. മക്കൾ: കുഞ്ഞുമോൻ, നാസർ, മുഹമ്മദ് കുഞ്ഞ്, ഫാത്തിമ, ഖദീജാബീവി. മരുമക്കൾ: ബുഹാരി, മുഹമ്മദ്കുഞ്ഞ്, നൂർജഹാൻ, നസീറ, ഹസീന. സഹോദരങ്ങൾ: കാദർകുഞ്ഞ്, ഇബ്രാഹിംകുട്ടി, ഉസ്മാൻ, പരേതരായ അബൂബക്കർ, ഉമ്മർ. ഖബറടക്കം ഞായറാഴ്ച രാവിലെ 11.30ന് കുട്ടമശ്ശേരി ചാലക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.