കളമശ്ശേരി: ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ വികസനഫണ്ടിൽനിന്ന് അനുവദിച്ച ബസ് മെഡിക്കൽ കോളജിൽ മുൻ എം.പി പി. രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ബസിൽ എം.എൽ.എയും സംഘവും യാത്ര നടത്തി. വി.എ. സക്കീർ ഹുസൈൻ, ഹെന്നി ബേബി, പ്രിൻസിപ്പൽ ഡോ. വി.കെ. ശ്രീകല, ആർ.എം.ഒ, ഡോ. ഗണേഷ് മോഹൻ, സുപ്രണ്ട് അനിൽകുമാർ എന്നിവർ പങ്കെടുത്തു. ec8 kalmassery1 ഫോട്ടൊ .. ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ വികസനഫണ്ടിൽനിന്ന് അനുവദിച്ച ബസിെൻറ കന്നിയാത്രയിൽ മുൻ എം.പി പി. രാജീവ്, ജോൺ ഫെർണാണ്ടസ് എം.എൽ.എ തുടങ്ങിയവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.